भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

viability

വ്യവഹാര്യത

viable

വ്യവഹാര്യമായ

vice

വൈസ്, ഉപ, കൊടിൽ, പകരം

vice versa

തിരിച്ചും,മറിച്ചും,എതിരായി,നേരേമറിച്ച്

vicious circle

ദുശ്ചക്രം

victimise

ഇരയാക്കുക, ഹിംസിക്കുക

victimization

ഇരയാക്കുക, ഹിംസിക്കൽ

victory

യുദ്ധവിജയം, വിജയസന്ദര്‍ഭം,ജയിച്ചടക്കിയ സംഭവം

video conferencing

വീഡിയോ കോണ്‍ഫറന്‍സിങ്

view

ദൃശ്യം (കംപ്യൂട്ടര്‍)

view point

കാഴ്ചപ്പാട്

views

ദര്‍ശനം,കാഴ്ചപ്പാട്,അഭിപ്രായം,ദൃഷ്ടി

vigilance

ജാഗ്രത, വിജിലന്‍സ്

vigilance case

വിജിലന്‍സ് കേസ്

vigilence clearance

വിജിന്‍സ് ക്ലിയറിങ്

vigorous

ഉശിരുള്ള,ഊര്‍ജ്ജസ്വല,ഔത്സുക്യമുള്ള

vindictive

പകവീട്ടുന്ന,പ്രതികാരശീലമുള്ള

violate

അതിലംഘിക്കുക,ദുഷിപ്പിക്കുക

violation

ഉല്ലംഘനം, അതിക്രമം

virtue

ധര്‍മ്മം,യോഗ്യത,പാതിവ്രത്യം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App