भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

verification

ഒത്തുനോക്കി ശരിയാണെന്നു സ്ഥാപിക്കൽ

verification of antecedents

പൂര്‍വവൃത്തങ്ങളുടെ സത്യാപനം

verification of stores

സ്റ്റോര്‍ വെരിഫിക്കേഷന്‍

verification sheet

വെരിഫിക്കേന്‍ ഷീറ്റ്

verified copy

സത്യാപിതപ്രതി, വെരിഫൈഡ് കോപ്പി

vernacular

സ്വഭാഷ,മാതൃഭാഷ,നാട്ടുഭാഷ

version

ആവിഷ്കാരം അഥവാ വ്യാഖ്യാനം,പാഠാന്തരം,ഭാഷ്യം,പരിഭാഷ,തര്‍ജ്ജമ

versus

വിരുദ്ധം, അഭി, പ്രതി,

vertical communication

ഊര്‍ധ്വര വാര്‍ത്താവിനിമയം

vertical filing system

വെര്‍ട്ടിക്കൽ ഫയലിങ് സമ്പ്രദായം

vertical mobility

ഊര്‍ധ്വര സ്തര

very good

വളരെ നന്ന്

vessel

കലം,വീപ്പ,കപ്പൽ,യാനപാത്രം

vest

നിക്ഷിപ്തമായ

vested right

നിക്ഷിപ്തമായ അവകാശം

veto

വീറ്റോ, വിലക്കധികാരം, വിലക്കുക

vetting

വെറ്റിങ്, പുനരീക്ഷണം

vettor

വെറ്റിങ് ചെയ്യുന്നയാൾ, പുനരീക്ഷകന്‍

via

വഴി

via media

മധ്യമാര്‍ഗം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App