भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

variable

മാറ്റുന്നതിനെ സംബന്ധിക്കുന്ന,അസ്ഥിരമായ,ചഞ്ചലമായ

variance

വ്യത്യസ്തത,യോജിപ്പില്ലായ്മ,അഭിപ്രായഭിന്നത

variant

മാറത്തക്ക,വികാരിയായ,വ്യത്യാസപ്പെട്ട,വ്യത്യസ്തമായ

variation

വ്യത്യസ്തത,പരിണാമ വസ്തു,ഏറ്റക്കുറവ്,മാറ്റം,ഭേദം,വ്യതിയാനം

variation in quality

ഗുമ വ്യത്യാസം

variety

ഭിന്നത്വം,വകഭേദം,വൈവിധ്യം,വിഭിന്നത

vehicle

വാഹനം,വണ്ടി,സംവേദനഘടകം

ventilate

വായുവിനു പഴുതുവയ്ക്കുക,കാറ്റുകൊള്ളിക്കുക,ആശയാവിഷ്കാരം ചെയ്യുക

venture

പുറപ്പാട്,ഊഹക്കച്ചവടം,ഉദ്യമം

venue

സ്ഥലം

veracity

സത്യസന്ധത,സത്യം

verbal

വാക്കാലുള്ള,എഴുതിത്തരാത്ത,രേഖപ്പെടുത്താത്ത,അലിഖിതമായ

verbal agreement

വാക്കാൽ കരാര്‍

verbal discussion

വാക്കാലുളള ചര്‍ച്ച

verbal order

വാമൊഴിയായ ഉത്തരവ്

verbal statement

വാമൊഴിയായ പ്രസ്താവന

verbal warning

വാമൊഴിയായ താക്കീത്

verbatim

പദാനുപദമായ,വാക്കിനുവാക്കായ,അക്ഷരപ്രകാരമുള്ള

verbatim report

പദാനുപദമായ റിപ്പോര്‍ട്ട്

verdict

വിധി,പൊതുജനാഭിപ്രായം,ഒത്തുതീര്‍പ്പ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App