भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

U

ulterior motive

ഗൂഢമായ അഭിപ്രായം

ultimate

അന്തിമം

ultimate consignee

ഒടുവിൽ(ചരക്ക്) ഏറ്റുവാങ്ങുന്നയാൾ

ultimate cost

അന്തിമമൂല്യം, അന്തിമവില

ultimate goal

അന്തിമ ലക്ഷ്യം

Ultimately

അവസാനാമായി

ultimately objective

അന്തിമ ഉദ്ദേശ്യം

Ultimatum

അവസാന നിര്‍ണ്ണയം,അന്ത്യശാസനം

Ultimo

കഴിഞ്ഞ മാസത്തിലുള്ള

Ultravires

അധികാര സീമാതീതമായ

Umpire

ഇടനിലക്കാരന്‍,മദ്ധ്യസ്ഥന്‍, അംപയര്‍

Unacceptable

അസ്വീകാര്യമായ

unaccompanied baggage

കൂടെ കൊണ്ടുപൊകാത്ത ലഗ്ഗേജ്

Unaided

സഹായധനം ലഭിക്കാത്ത

Unambiguous

ദ്വയാര്‍ഥമില്ലാത്ത, സ്പഷ്ടമായ

unanimity

ഏകാഭിപ്രായം,അഭിപ്രായഐക്യം

unanimous

ഏകാഭിപ്രായമുള്ള,ഏകചിത്തമായ,ഐകമത്യമുള്ള

unanimous decision

ഏകകണ്ഠമായ നിശ്ചയം

unassuming

അഹങ്കാരമില്ലാത്ത,ഞാനെന്നഭാവമില്ലാത്ത,താഴ്മയുള്ള,ഗര്‍വ്വ് കാണിക്കാത്ത

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App