भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

unsound mind

അസ്വസ്ഥമായ മനസ്സ്

unspecified

അനിര്‍ദിഷ്ടമായ

unstable

അസ്ഥിരമായ

unstable government

അസ്ഥിരമായ ഗവണ്മെന്‍റ്

unstarred

അടയാളമിടാത്ത

unsuitable

അനുപയുക്തമായ

untenable

നിലനില്‍ക്കാത്ത, സ്ഥാപിക്കാന്‍കഴിയാത്ത

untouchability

അയിത്തം, അസ്പ്യശ്യത

untrained

പരിശീലനമില്ലാത്ത

untrustworthy

വിശ്വാസയോഗ്യനല്ലാത്ത

unused

ഉപയോഗിക്കാത്ത

unusual delay

പതിവില്ലാത്ത വിളംമ്പം

unutilized grant

ഉപയോഗിക്കാത്ത അനുദാനം/ഗ്രാന്‍റ്

unwarranted

അനധികൃതമായ, അനപേക്ഷിതമായ

unwilling

അനിച്ഛുകനായ

unworthy

യോഗ്യനല്ലാത്ത

up to date

ഇന്നേവരേയ്ക്ക്, നാളിതുവരെ, ഏറ്റവും നവീനമായ

updation

അപ്ഡേഷ൯

upgrade

ഗ്രേഡ് ഉയര്‍ത്തിപ്പിടിക്കുക

upgrading

ഗ്രേഡ് ഉയര്‍ത്തൽ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App