भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

unproductive

അനുത്പാദകമായ

unproductive labour

അനുത്പാദക ലേബര്‍

unprofitable

യുക്തിഹീനമായ യുക്തിപൂര്‍വമല്ലാത്ത

unpunctual

കൃത്യനിഷ്ഠയില്ലാത്ത

unqualified

യോഗ്യതയില്ലാത്ത

unqualified apology

നിബന്ധനയില്ലാത്ത ക്ഷമാവചനം

unquestionable

ചോദ്യം ചെയ്യാനാവാത്ത

unrealizable sum

വസൂലാക്കാന്‍ സാധിക്കാത്ത തുക

unreasonable

യുക്തിപൂര്‍വമല്ലാത്ത

unrecorded

എഴുതിവയ്ക്കാത്ത

unregistered document

രജിസ്റ്റര്‍ ചെയ്യാത്ത പ്രമാണം/ആധാരം

unregistered firm

രജിസ്റ്റര്‍ ചെയത്യാത്ത ഫേം

unreserved vacancy

റിസര്‍വ് ചെയ്യാത്ത ഒഴിവ്

unsafe

അസുരക്ഷിതമായ

unsatisfactory

തൃപ്തികരമല്ലാത്ത

unsecured

അസുരക്ഷിതമായ

unsecured loan

അണ്‍സെക്യൂവര്‍ഡ് ലോണ്‍

unserviceable

ഉപയോഗശൂന്യമായ

unskilled

അവിദഗ്ധ

unskilled labour

അവിദഗ്ധ തൊഴിലാളി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App