भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

unicameral legislature

ഒറ്റ സദന നിയസഭ

unification

ഏകീകരണം

unified scale

ഏകീകൃത ശമ്പള സ്കെയിൽ

uniform

ഏകരുപമായ, യൂണിഫോറം, ഐകരൂപ്യം, ഔദ്യോഗികവേഷം

uniform increase

ഒരേപോലുള്ള വര്‍ധനവ്

uniformity

ഏകരൂപത

unilateral

ഏകപക്ഷീയ

unilateral action

ഏകപക്ഷീയമായ നടപടി

uninterrupted power supply (UPS)

അവിരതമായ കറണ്ട് സപ്ളൈ

uninterrupted service

അവിരതമായ സേവനം

union

യൂണിയന്‍, സംഘം, യോജിപ്പ്

union list

യൂണിയന്‍ലിസ്റ്റ്

union territory

യുണിയന്‍ പ്രദേശം, കേന്ദ്രഭരണ പ്രദേശം

unionism

യൂണിയനിസം

unique

അനന്യമായ, അപൂര്‍‌വമായ

unit

യൂണിറ്റ്, മാത്ര

unitary

ഏകാന്തമായ, ഐകികമായ

united

സംയുക്തമായ

unity

ഐക്യം

universal

സാര്‍വത്രിക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App