भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

uncorroborated

അപുഷ്ടമായ

uncovered demand

അപൂരിതമായ ഡിമാന്‍ഡ്

undated

തീയതി വയ്ക്കാത്ത

undelivered letter

വിതരണം ചെയ്യപ്പെടാത്ത കത്ത്

under

താഴെ,അടിയിൽ,ചുവട്ടിലായി,കീഴിലുള്ള

under assessment

നിര്‍ധാരണത്തിലുള്ള

under billing

കുറവായി ബില്ല് ചെയ്ത

under certificate of posting

പോസ്റ്റിങ് സര്‍ട്ടിഫിക്കറ്റ് സഹിതം

under consideration

പരിഗണനയിൽ

under employed

വേണ്ടത്രതൊഴിലില്ലാത്ത

under employment

അല്പവികസത

under examination

പരീക്ഷാധീനമായ

under invoicing

കുറവായ ബില്ലിടുക

under reference

റഫറന്‍സിൽ

under-age

പ്രായമാകാത്ത

under-estimate

കുറവായി മതിക്കുക, കുറഞ്ഞ മതിപ്പ്

under-hand dealing

പ്രച്ഛന്നമായ ഇടപാട്

under-manned

സ്റ്റാഫ് കുറവായ

under-paid

കുറവായി വേതനം നല്‍കിയ

under-population

അല്പജനസംഖ്യ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App