भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

unattached

പറ്റനില്‍ക്കാത്ത, ജപ്തി ചെയ്യുത്ത

unauthorized

അനധികൃതമായ

unavoidable

അനിവാര്യം, ഒഴിവാക്കാന്‍വയ്യാത്ത

unavoidable circumstances

അനിവാര്യ പരിസ്ഥിതികൾ

unavoidable delay

അനിവാര്യമായ വിലമ്പം, ഒഴിച്ചുകൂട്ടാനാവാത്ത വിലമ്പം

unbecoming

അശോഭനീയമായ

uncashed

കാഷ് ചെയ്യാത്ത

uncertain

നിശ്ചയമില്ലാത്ത

unclaimed

അവകാശപ്പെടാത്ത

unclaimed baggage

അവകാശപ്പെടാത്ത

unclassified

വര്‍ഗീകരിക്കാത്ത

uncommitted

പ്രതിബദ്ധമല്ലാത്ത

uncommon

അസാധാരണമായ

uncompromising

വിട്ടുവീഴ്ചയില്ലാത്ത, വഴങ്ങാത്ത

unconditional

നിരുപാധികമായ

unconfirmed

സ്ഥിരീകരിക്കാത്ത

unconfirmed report

സ്ഥിരീകരിക്കാത്ത റപ്പോര്‍ട്ട്

unconstitutional

ഭരണഘടനാ വിരുദ്ധമായ

uncontested

എതിര്‍പ്പില്ലാത്ത

uncontrolled

അനിയന്ത്രിതമായ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App