भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

upgrading of post

പദവി ഉന്നയനം

uphold

സമര്‍ഥിക്കുക, ഉയര്‍ത്തിപ്പിടിക്കുക

upkeep

പരിപാലനം,പോഷണം,സംരക്ഷണോപായം

uplift

ഉല്ലസിപ്പിക്കുക,സന്തോഷിപ്പിക്കുക, ഉയര്‍ത്തുക

upper

അധികം മേലെയുള്ള,ഉയരക്കൂടുതലുള്ള,മേലധികാരമുള്ള,കൂടുതല്‍ഉയര്‍ന്ന

upper age limit

കൂടിയ പ്രായപരിധി

uppermost

സര്‍വ്വാധികാരമുള്ള,അത്യുന്നതനായ,ഉയരമുള്ള,അത്യുച്ചമായ

upright

കുത്തനെ നില്‍ക്കുന്ന,നേരെ നില്ക്കുന്ന,ധര്‍മ്മിഷ്ഠനായ

upset

അട്ടിമറിക്കുക,തലകീഴാക്കുക,താറുമാറാക്കുക

upward communication

ഊര്‍ധ്വ മുഖ വാര്‍ത്താവിനിമയം

upward trend

മേല്‍പൊട്ടുള്ള പ്രവണത

urban

നഗരി, നാഗരികം

urbanization

നഗരീകരണം

urgency

തിരക്ക്,നിര്‍ബ്ബന്ധം,ത്വര,ആവശ്യകത

urgent

അത്യാവശ്യം

urgent action

അടിയന്തരമായ നടപടി

urgent call

അടിയന്തരമായ കോൾ

urgent slip

അടിയന്തരക്കുറിപ്പ്

usage

വഴക്കം, അചരണം

useful

ഉപയോഗമുള്ള,സമര്‍ത്ഥനായ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App