भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

terms

നിബന്ധനകൾ

terms and conditions

നിബന്ധനകളും വ്യവസ്ഥകളും

terms of delivery

(സാധനം) നല്‍കുന്ന നിബന്ധന്നകൾ‌

terms of reference

പരിഗണനാ വിഷയങ്ങൾ

terms of service

സേവന നിബന്ധനകൾ

territory

പ്രദേശം, രാജ്യക്ഷേത്രം

terror

ഉഗ്രഭയം, ഭീതി

terrorism

തീവ്രവാദം, ഭീകരവാദം

terrorist

തീവ്രവാദി, ഉഗ്രവാദി, ഭീകരവാദി

tertiary benefit

തൃതീയ ആനുകൂല്യം

test

ടെസ്റ്റ്, പരീക്ഷ, പരീക്ഷണം, പരീക്ഷിക്കുക

test charge

ഒസ്യത്ത്, വില്‍പ്പത്രം, മരണപത്രം, ക്രൈസ്തവനിയമം

test check

മാതൃകാ പരീക്ഷണം

testament

ഒസ്വത്ത്, വില്‍പ്പത്രം

tester

പരിശോധകന്‍

testify

സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക

testimonial

യോഗ്യതാപത്രം, പ്രശംസാപത്രം

testimony

തെളിവ്

testing report

പരീക്ഷണ റിപ്പോര്‍ട്ട്

text

പാഠപുസ്തകം, മൂലം, മൂലപാഠം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App