भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

tax deducted at source

കരം മൂലസ്ഥാനത്ത് കുറയ്ക്കുക

tax deduction

ടാക്സ് ഡിഡക്ഷന്‍

tax evasion

കരം കൊടുക്കാതെ ഒഴിയുക, കരവഞ്ചനം

tax exemption

കരം ഇളവ്

tax free

കരമൊഴിവ്

tax payer

നികുതിദായകന്‍

tax rebate

ടാക്സ് റിബേറ്റ്

tax return

ടാക്സ് റിട്ടേണ്‍

tax schedule

ടാക്സ് ഷെഡ്യൂൾ

taxable

നികുതിചുമത്താവുന്ന, നികുതിചുമത്തേണ്ട

taxable income

നികുതിചുമത്താവുന്ന വരുമാനം

taxation

നികുതി ചുമത്തൽ

team spirit

ടീം സ്പിരിറ്റ്

team work

കൂട്ടുപ്രയത്നം

tear gas

കണ്ണുനീര്‍ വാതകം

technical

ടെക്നിക്കൽ, സാങ്കേതിക

technical advice

സാങ്കേതികോപദേശം

technical college

ടെക്നിക്കൽ കോളേജ്

technical data

സാങ്കേതിക വിവരം

technical post

ടെക്നിക്കൽ പോസ്റ്റ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App