भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

tally card

ഒത്തുനോക്കൽ കാര്‍ഡ്

tampering

കേടവരുത്തുക, അനാവശ്യമായി ഇടപെടുക

tangible

മൂര്‍ത്തമായ, പ്രത്യക്ഷമായ

tangible asset

മൂര്‍ത്തമായ ആസ്തി, പ്രത്യക്ഷമായ ആസ്തി

tape

ടേപ്പ്, അളവുനാട

tapping

ഉപയോഗിക്കുക, ഫോണ്‍ ടാപ് ചെയ്യുക

tardiness

ശൈഥില്യം

target

ടാര്‍ഗറ്റ്, ലക്ഷ്യം

target date

ലക്ഷ്യ തീയതി

tariff

താരിപ്പ്, തീരുവപ്പട്ടിക

tarnish

മനിലമാക്കുക

task

പ്രവൃത്തി

task force

ടാസ്ക് ഫോഴ്സ്

tax

കരം, നികുതി

tax abatement

കരം കുറയ്ക്കൽ

tax adjustment

ടാക്സ് അഡ്ജസ്റ്റമെന്‍റ്

tax assessment

നികുതി തിട്ടപ്പെടുത്തൽ, നികുതി നിര്‍ധാരണം

tax avoidance (tax loophole)

കരം കൊടുക്കാതെ ഒഴിയുക

tax consultant

ടാക്സ് കണ്‍സള്‍ട്ടന്‍റ്, ടാക്സ് പരാമര്‍ശദാതാവ്

tax declaration

കരം പ്രവ്യാപനം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App