भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

severe action

കടുത്ത നടപടി

sewage

അഴുക്കുചാൽ, കുപ്പച്ചാൽ, ഓവുവെള്ളം, ചവറ്, മലം

sex

സ്ത്രീപുരുഷഭേദം, ലിംഗം

sex discrimination

ലിംഗ വിവേചനം

share

ഷെയര്‍, പങ്ക്, ഓഹരി, ഭാഗം

share holder

ഓഹരിയുടമസ്ഥന്‍, ഓഹരിക്കാരന്‍

sharing

പങ്കിടുക

shift

ഷിഫ്റ്റ്

shift system

ഷിഫ്റ്റ് സന്ര്വദായം

shift transfer

ഷിഫ്റ്റ് ട്രാന്‍സ്ഫര്‍

shifting

മാറ്റുക

short leave

ഹ്രസ്വകാലാവധി

short notice

ചുരുങ്ങിയ നോട്ടീസ്

short staffed

പണിക്കാര്‍ കുറവുള്ള, വേണ്ടത്ര ജോലിക്കാരില്ലാത്ത

short term

ഹ്രസ്വകാലം

short title

ഹ്രസ്വ ശീര്‍ഷകം

short-term-course

ഹ്രസ്വകാല കൊഴ്സ്

shortage

കമ്മി, അപര്യാപ്തി

shortage of manpower

മാനവശക്തിയുടെ കുറവ്, വേണ്ടത്ര ജോലിക്കാര്‍ ഇല്ലായ്മ

shortfall

കുറവ്, ഇടിവ്, അഭാവം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App