भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

serve

സേവിക്കുക, പരിസേവനം ചെയ്യുക, നടത്തുക, നിര്‍വഹിക്കുക

service

സര്‍വീസ്, സേവനം

service book

സര്‍വീസ് ബുക്ക്

service conditions

സര്‍വീസ് നിബന്ധനകൾ, സേവന വ്യവസ്ഥകൾ

service contract

സര്‍വീസ് കോണ്‍ട്രാക്ട്

service of summon

സമന്‍സ് നടത്തൽ

service postage stamp

സര്‍വീസ് പോസ്റ്റേജ് സ്റ്റാമ്പ്

service record

സര്‍വ്വീസ് റിക്കാര്‍ഡ്

service roll

സര്‍വീസ് റോൾ

service rules

സര്‍വീസ് നിയമങ്ങൾ

service verification

സര്‍വീസ് സത്യാപനം

serviceable

ഉപയോഗിക്കാവുന്ന

session

സെഷന്‍, സമ്മേളനം

session of parliament

പാര്‍ലമെന്‍റ് സെഷന്‍

set

വയ്ക്കുക, സ്ഥാപിക്കുക

set aside

ദുര്‍ബലപ്പെടുത്തുക, അസ്ഥിരപ്പെടുത്തുക, തള്ളിക്കളയുക

set-up

വ്യവസ്ഥ, വ്യവസ്ഥിതി, സജ്ജീകരിക്കുക (കംപ്യൂട്ടര്‍)

settlement

സന്ധി, ദീരുമാനം, കണെ്‍ടഴുത്ത്, കുടിയിരിപ്പ്

severally

വെവ്വെറായി

severance of relatiions

ബന്ധം വിടര്‍ത്തൽ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App