भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

secret ballot

രഹസ്യബാലറ്റ്

secret cover

രഹസ്യ

secret funds

രഹസ്യ നിധി

secret inquiry

രഹസ്യാന്വേഷണം

secret instruction

രഹസ്യനിര്‍ദേശം

secret letter

രഹസ്യക്കത്ത്

secretarial

ആഫീസ് ജോലിസംമ്പന്ധിച്ച

secretariat service

സെക്രട്ടേറിയറ്റ് സര്‍വീസ്

section

സെക്ഷന്‍, ഭാഗം, വകുപ്പ്

sector

സെക്ടര്‍

secular

മതേതരം

security

സെക്യൂരിറ്റി, ജാമ്യം, ഈട്, ഭദ്രത, ഈടുപത്രം

security deposit

സെക്യൂരിറ്റി നിക്ഷേപം

security instruction

രക്ഷാനിര്‍ദേശം, സെക്യൂരിറ്റി നിര്‍ദേശം

security measure

രക്ഷാമാര്‍ഗങ്ങൾ

segregate

തരംതിരിക്കുക

seizure

കണ്ടുകെട്ടൽ, പിടിച്ചെടുക്കൽ

select committee

സെലക്ട് കമ്മിറ്റി

select list

തിരഞ്ഞെടുത്തവരുടെ പട്ടിക

selection

തിരഞ്ഞെടുപ്പ് പരീക്ഷ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App