भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

script

ലിപി, എഴുത്തുപ്രതി

scrutinizer

പരിശോധകന്‍, സംവീക്ഷകന്‍

scrutiny

സംവീക്ഷ

seal

മുദ്ര, മുദ്രവയ്ക്കുക

seal of office

ആഫീസ് മുദ്ര

sealed

മുദ്രിതം, മുദ്രവച്ച

sealed tender

മുദ്രിതദര്‍ഘാസ്

sealer

മുദ്ര വയ്ക്കുന്നവന്‍

search

ശോധന, അന്വേഷണം, അന്വേഷിക്കുക

search campaign

അന്വേഷണ സംരംഭം

search operation

അന്വേഷണ നടപടി

search warrant

ശോധനാവാറണ്ട‍്

season ticket

സീസണ്‍ടിക്കറ്റ്

seasonal unemployment

കാലികമായ തൊഴിലില്ലായ്മ

second class

സെക്കന്‍ഡ് ക്ലാസ്സ്

secondary

സെക്കന്‍ഡറി

secondary education

സെക്കന്‍ഡറി

secondary industry

അപ്രധാന വ്യവസായം

secrecy

രഹസ്യം, രഹസ്യപാലനം

secret

രഹസ്യമായ, ഗോപ്യമായ, രഹസ്യം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App