भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

suspense

സസ്പെന്‍സ്

suspense account

സസ്പെന്‍സ്കണക്ക്

suspension

സസ്പെന്‍ഷന്‍, നിറുത്തിവയ്ക്കൽ, നിലംബനം

suspension order

സസ്പെന്‍ഷന്‍ ഓര്‍ഡര്‍

suspicion

സംശയം

sustainable

ധാരണീയമായ

sustainable growth

ധാരണീയമായ വര്‍ധനവ്

sustained

തുടര്‍ച്ചയായി

swear

ശപഥം ചെയ്യുക

swearing-in-ceremony

ശപഥഗ്രഹണച്ചടങ്ങ്

syllabus

സിലബസ്, പാഠ്യവിവരണം, പാഠ്യപദ്ധതി

symbol

ചിഹ്നം

symmetry

സമ്മിതി, രൂപതുല്യത

sympathy

അനുഭാവം

sympathy strike

അനുഭാവ പണിമുടക്ക്

symposium

സിന്വോസിയം, പരിസംവാദം

symptom

ലക്ഷണം

synchronise

ഒരേസമയത്ത് സംഭവിക്കുക

synopsis

രൂപരേഖ, വിഷയസംക്ഷേപം

synthesis

സേശ്ലേഷണം, ഉത്ഗ്രഥനം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App