भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

salvage

നാശരക്ഷണം, ഉദ്ധാരണം, പ്രതിഫലം

salvage and scrap

നാഗരക്ഷണവും

sample

സാമ്പിൾ, മാതൃക

sample checking

സാമ്പിൾ ചെക്കിങ്

sample survey

സാമ്പിള്‍സര്‍വേ

sampling

സാമ്പ്ളിംഗ്, മാതൃക പരിശോധിക്കൽ

sanction

അനുമതി, അനുവാദം

sanctioned budget

അനുവദിക്കപ്പെട്ട ബജറ്റ്

sanctioned budget estimate

അനുവദിക്കപ്പെട്ട ബജറ്റ് എസ്റ്റിമേറ്റ്

sanctioned project

അനുവദിക്കപ്പെട്ട ബജറ്റ്

sanctioned strength

അനുവദിക്കപ്പെട്ട ജീവനക്കാരുടെ സംഖ്യ

sanctioning authority

അനുവാദം നല്‍ക്കുന്ന അധികാരി

sanctioning order

അനുമതിക്കല്പന

sanctity

മൃഗസങ്കേതം

sanitation

സാനിട്ടേഷന്‍, ശുചീകരണം, ആരോഗ്യരക്ഷാനടപടി

satisfaction

തൃപ്തി, നിറവേറ്റൽ, പ്രതിഫലം, ബോധ്യപ്പെടുത്തൽ

satisfactory

തൃപ്തികരമായ

saving clause

അപവാദഖണ്ഡം

savings scheme

സന്വാദ്യപദ്ധതി

scale

സ്കെയിൽ, തോത്, മാപനം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App