भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

moratorium

മൊറട്ടോറിയം, ഋണസ്ഥാനം, വിളംബനകാലം

mortality

മരണം

mortgage

പണയം, പണയം കൊടുക്കുക, ഒറ്റി

most confidential

അതിഗോപ്യം

mother tongue

മാതൃഭാഷ

motion

ഉപക്ഷേപം, പ്രമേയം

motion study

ഉപക്ഷേപ പഠനം, പ്രമേയ പഠനം

motivation

അഭിപ്രേരണ

motive

ഉദ്ദേശ്യം, ഉത്പ്രേരണ

motto

ആദര്‍ശവാക്യം, മോട്ടോ

mouthpiece

മുഖ പത്രം, പക്ഷവക്താവ്

movable

ജംഗമം, അസ്ഥിരം

move

അവതരിപ്പിക്കുക, ഉന്നയിക്കുക, നീക്കുക (കംപ്യൂട്ടര്‍)

movement

ഗതി, സഞ്ചാലനം

multifarious (duties)

വിവിധ പ്രകാരമുള്ള (ജോലികൾ)

multipurpose

ബഹ്യപ്രയോജകം

municipal tax

മുനിസിപ്ലൽ ടാക്സ്

museum

മ്യൂസിയം, സംഗ്രഹാലയം

muster roll

മസ്റ്റ൪ രോൾ

mutation

നാമാന്തരണം, ഉൾ പരിവര്‍ത്തനം, പ്രകാരാന്തരീകണം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App