भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

mob

ആള്‍കൂട്ടം

mobile

ഗതിശിലം, ചലിപ്പിക്കാവുന്ന

mobility

ഗതിശീലത

mode

രീതി

model

മാതൃക

moderator

മോഡറേറ്റര്‍, മധ്യസ്ഥന്‍, മിതപ്പെടുത്തുന്നവന്‍

modification

രൂപഭേദം, പരിഷ്കരണം

modus operandi

കാര്യമാര്‍ഗം, പ്രവര്‍ത്തനസമ്പ്രദായം

monetary grant

പണമായുള്ള ഗ്രാന്‍റ്, ആര്‍ഥിക അനുദാനം

money

പണം, ധനം, അര്‍ഥം

monitor

മോണിട്ടര്‍, അനുവീക്ഷണം ചെയ്യുക

monogamy

ഏകപത്നിത്വം, ഏകവിവാഹം

monogram

മോണോഗ്രാം

monopoly

കുത്തക

monotony

ഏകരസത

month to month

മാസാനുമാസം

monthly tour diary

പ്രതിമാസ സഞ്ചാര ഡയറി

moral

നൈതികമായ

moral turpitude

നൈതികമായ അധമത

morale

മനോബലം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App