भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

ministerial

മിനിസ്റ്റീരിയൽ

ministry

മന്ത്രിസഭ, മന്ത്രികാര്യാലയം, മന്ത്രാലയം

minor

മൈനര്‍, ചെറുകിട, അപ്രധാന, ലഘുഗൌണ, പ്രായപൂര്‍ത്തി എത്താത്ത

minor works

ചെറുകിട ജോലികൾ, അപ്രധാന ജോലികൾ

minority

ന്യൂനപക്ഷം

minutes

മിനിറ്റ്സ്, നടപടിക്കുറിപ്പ്

misappropriation

അപഹരണം, ദുര്‍നടപടി, ദുര്‍വിനിയോഗം

misbehaviour

ദുര്‍വൃത്തി, നടപടിപ്പിശക്

miscarriage of justice

നീതിഭംഗം

miscellaneous

പലവക

mischief

കുസൃതി, ശല്യം, അനര്‍ഥം

misclassification

തെറ്റായ വര്‍ഗീകരണം

misconduct

നടപടി ദൂഷ്യം, ദുര്‍ന്നടത്ത

mislead

വഴിതെറ്റിക്കുക, തെറ്റായിനയിക്കുക

mismanagement

മിസ്മാനേജ്മെന്‍റ്, ദുര്‍ഭരണം

misrepresentation

തെറ്റിദ്ധരിപ്പിക്കൽ

misstatement of facts

വസ്തുസ്ഥിതികൾ തെറ്റായി പ്രസ്താപിക്കൽ

misunderstanding

തെറ്റിദ്ധാരണ

misuse

ദുരുപയോഗം

mixed economy

മിശ്രസമ്പദ് വ്യവസ്ഥ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App