भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

marks obtained

ലഭ്യമായ മാര്‍ക്ക്

marksheet

മാര്‍ക്ക് ഷീറ്റ്

mass

ജനസമൂഹം

mass communication

ജനമാധ്യമം

mass consumption

ജനോപഭോഗം

mass immunization

വ്യാപകമായി രോഗപ്രതിരോധം

mass media

ജനമാധ്യമം

mass production

വന്‍തതോതിൽ ഉത്പാദനം

master file

പ്രധാന ഫയൽ, മാസ്റ്റര്‍ ഫയൽ

master of ceremonies

ചടങ്ങിന്‍റെ സംഘാടകന്‍

master plan

മാസ്റ്റര്‍ പ്ലാന്‍, വന്‍പദ്ധതി

matching grant

സമമായ ഗ്രാന്‍റ്

material

വസ്തുക്കൾ, സാമഗ്രി

maternity

മാതൃത്വം, പ്രസവംമാതൃ, പ്രസൂതി

maternity leave

പ്രസവാവധി

matriculate

മെടിക്കുലേറ്റ്

matrimonial

വിവാഹ സംമ്പന്ധമായ, വൈവാഹിക

mature

പക്വമായ, പ്രായപൂര്‍ത്തി എത്തിയ

maturity date

പ്രായ പൂര്‍ത്തിയായ തീയതി

maximum

പരമാവധി, ഏറ്റവും കൂടുതൽ, അധികതമ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App