भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

mandate

മാന്‍ഡേറ്റ്, ശാസനം, ആദേശം, ആജ്ഞ

mandatory

ശാസനാത്മക, അനിവാര്യ, ആജ്ഞാപിക

mandays

മനുഷ്യ ദിവസങ്ങൾ

manhours

മനുഷ്യ മണിക്കൂറുകൾ

manifesto

മാനിഫെസ്റ്റോ, പ്രകടനപത്രിക

manipulation

കൈകാര്യം, ഹസ്തകൌശലം

manoeuvre

കപടോപായം ചെയ്യുക

manpower

മനുഷ്യശക്തി

manual

മാന്വൽ, ശാരീരികം, കൈലഘുഗ്രന്ഥം, നിയമഗ്രന്ഥം

manual labour

ശാരീരികജോലി

manufacture

നിര്‍മാണം, വ്യാവസായികനിര്‍മാണം

manufacturer

നിര്‍മാതാവ്

manuscript

കയ്യെഴുത്തുപ്രതി

map

മാപ്പ്, ഭൂപടം

margin

മാര്‍ജിന്‍, ഉപാന്തം

marginal

ഉപാന്തമായ, വളരെ കുറഞ്ഞെ

marital status

വൈവാഹിക സ്ഥിതി

mark

മാര്‍ക്ക്, അടയാളം, ചിഹ്നം, അടയാളപ്പെടുത്തുക, കുറിക്കുക

marketing

മാര്‍ക്കറ്റിങ്, വിപണനം

marketing economy

വിപണന സാമ്പത്തികം, മാര്‍ക്കറ്റിങ് എക്കോണമി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App