भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

< previous1234567Next >

L

labour

ലേബര്‍, തൊഴിൽ, തൊഴിലാളി

labour charges

പരിശ്രമകൂലി, പണിക്കൂലി

labour contract

തൊഴിൽ നിയമങ്ങൾ

labour court

തൊഴില്‍ കോടതി

labour dispute

തൊഴില്‍ തര്‍ക്കം

labour force

തൊഴിലാളികൾ

labour laws

തൊഴിൽ നിയമങ്ങൾ

labour room

പ്രസവ മുറി

labour union

തൊഴിലാളി യൂണിയന്‍

labour welfare

തൊഴിലാളിക്ഷേമം

land aquisition

പൊന്നുംവിലയ്ക്കെടുക്കൽ, സ്ഥലമെടുപ്പ്

land mark

അതിരടയാളം, എലുകക്കല്ല്

land records

ഭൂമിറിക്കാര്‍ഡുകൾ, ഭൂരേഖകൾ

land reforms

ഭൂപരിഷ്ക്കരണം

land revenue

ഭൂനികതി

land settlement

ഭൂ സന്ധി

land tenure

കുടിയായ്മ

land use certificate

ഭൂമി ഉപയോഗ സര്‍ട്ടിഫിക്കറ്റ്

Lapse

ലാപ്സാവുക, കാലാവധി കഴിയുക
< previous1234567Next >

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App