भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

interim report

ഇടക്കാലറിപ്പോര്‍ട്ട്

intermediate

ഇന്‍റര്‍മീഡിയറ്റ്, ഇടയ്ക്കുള്ള

intermediate college

ഇന്‍റര്‍മീഡിയറ്റ് കോളേജ്

intern

ഇടക്കാല- ഇടനേരം

internal

അഭ്യന്തരികം

international law

അന്താരാഷ്ട്രനിയമം

internship

ഇന്‍റര്‍ണ്‍ഷിപ്പ്

interpolation

പ്രക്ഷേപം, ഇടയ്ക്ക് കൂട്ടിച്ചേര്‍ക്കുക

interpretation

വ്യാഖ്യാനം, അര്‍ഥനിര്‍വചനം

interrogate

ചോദ്യം ചെയ്യുക

interrupt

തടസ്സപ്പെടുത്തുക

interruption

തടസ്സപ്പെടുത്തൽ, വിഘ്നം

intervene

ഇടയ്ക്കുവരിക

intervention

ഇടപെടൽ, തടസ്സം

interview

കൂടിക്കാഴ്ച, അഭിമുഖ സംഭാഷണം, അഭിമുഖം

interviewee

അഭിമുഖസംഭാഷണം ചെയ്യപ്പെടുന്നയാൾ

interviewer

കൂടിക്കാഴ്ചനടത്തുന്നയാൾ, അഭിമുഖസംഭാഷണം നടത്തുന്നവ൯

intimate

അറിയിക്കുക

intimation

അറിയിപ്പ്

intimidation

ഭയപ്പെടുത്തൽ

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App