भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

instruction

അനുദേശം, നിര്‍ദ്ദേശം, ബോധനം

instrument

ഉപകരണം, രേഖ, പ്രമാണം

insubordination

അനുസരണയില്ലായ്മ, ആജ്ഞാലംഘനം

insurance

ഇന്‍ഷുറന്‍സ് കമ്പനി

insure

ഇന്‍ഷ്വര്‍

integral

അഭിന്നമായ, അവിഭാജ്യമായ

integration

ഏകീകരണം, സമാകലനം

integrity

സത്യനിഷ്ഠ, ന്യായദീക്ഷ, അഖണ്ഡത

intelligible

ബോധഗമ്യമായ

intensive

ഗഹനം, തീവ്രം

intent

ആശയം

inter alia

മറ്റു സംഗതികള്‍ക്കിടയിൽ

inter se

പരസ്പരം

inter-departmental

വകുപ്പുകൾ തമ്മിലുള്ള

interaction

പരസ്പര സംവാദം, അന്താക്രിയ

interest

പലിശ, ഹിതം, അഭിരുചി

interfere

ഇടപെടുക

interim

ഇടക്കാലം, ഇടനരം

interim order

ഇടക്കാല ഉത്തരവ്

interim relief

ഇടക്കാലാശ്വാസം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App