भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

indemnification

നഷ്ടോത്തരവാദം, ക്ഷതിപൂരണം

indent

ഇന്‍ഡന്‍റ്, അവശ്യപത്രം

independence day

സ്വാതന്ത്ര്യദിനം

independent

സ്വാതന്ത്ര്യം

index

ഇന്‍ഡക്സ്, സൂചിക, പട്ടിക, അനുക്രമണിക

index card

സൂചികാകാര്‍ഡ്

indication

സൂചന

indict

ദോഷാരോപണം ചെയ്യുക, കുറ്റംചുമത്തുക

indifference

ഉദാസീനത

indirect

പരോക്ഷമായ

indiscipline

അച്ചടക്കമില്ലായ്മ, ശിക്ഷണരാഹിത്യം

indiscretion

അവിവേകം

indiscriminate

വ്യത്യാസം നോക്കാത്ത, വകതിരിക്കാത്ത

indisputable

തര്‍ക്കരഹിതമായ

indistinct

അസ്പഷ്ടമായ

individual

വ്യക്തിഗതപരിശോധന, ആളാംപ്രതിവരിശോധന

indorsement

എന്‍ഡോര്‍സ്മെന്‍റ്, പുറത്തെഴുത്ത്

induction

ഇന്‍ഡക്ഷന്‍, അനുമാനം, ഉപപാദനം, അധിക്ഷഠാപനം

industrial staff

വ്യവസായ ജീവനക്കാര്‍

industrialization

വ്യവസായവല്‍ക്കരണം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App