भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

inclusive

ഉള്‍പ്പൊടയുള്ള

incognito

അറിയാത്ത, ഗുപ്തരൂപത്തിൽ

income

ആദായം, വരവ്, വരുമാനം

income tax

ആദായനികുതി

income tax clearance certificate

ആദായനികുതി ഒടുക്കൽ സര്‍ട്ടിഫിക്കറ്റ്

income tax return

ആദായനികുതി റിട്ടേണ്‍

incoming

വരുന്ന

incompetency

ക്ഷമതയില്ലായ്മ

incompetent

ക്ഷമതയില്ലാത്ത

incomplete

അപൂര്‍ണമായ

inconclusive

അനിര്‍ണമായ

incongruous

അസംഗതമായ, പൊരുത്തമറ്റ

inconsistency

അസംഗതി, പൊരുത്തമില്ലായ്മ

inconvenience

അസൌകര്യം

incorporated

ഏകാംഗീകൃതം, സംസ്ഥാപനം

incorrect

തെറ്റായ

incredible

വിശ്വസിക്കാന്‍പറ്റാത്ത,

increment

ഇംക്രിമെന്‍റ്, വേതനവൃദ്ധി

incumbent

ജീവനക്കാരന്‍, പദധാരി, ഉദ്യോഗവാഹി

incumbrance

ഋണബാധ്യത, കുടുക്കടം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App