भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

impound

തടങ്കലിൽ വയ്ക്കുക, പൂട്ടിവയ്ക്കുക, പൌണ്ടിലാക്കുക,ഇംപൌണട് ചെയ്യുക

impression

മുദ്ര, അടയാളം, പതിപ്പ്

imprest

മുന്‍കൂര്‍തുക, മുന്‍പണം, അഗ്രദായം, അച്ചാരം

improper

അനുചിതമായ

improve

അഭിവൃദ്ധിപ്പെടുത്തുക

improvement

മെച്ചപ്പെടുത്തൽ, അഭിവൃദ്ധി

improvisation

താല്‍ക്കാലിക, വൃവസ്ഥാപനം, തത്‍ക്കാലനിവൃത്തി, തല്‍ക്കാലപ്രസംഗം

impute

ചുമത്തുക, ആരോപിക്കുക

in abeyance

നിലംഭിതം, നിര്‍ത്തിവച്ചത്, അനിശ്ചിതാവസ്ഥയിലുള്ളത്

in cash

പണമായി, രൊക്കം

in duplicate

പകര്‍പ്പോടുകുടി, ഡൂപ്ലിക്കേറ്റ് ഗ്രതിയോടുകൂടി

in fact

വാസ്തവത്തിൽ

inability

കഴിവില്ലായ്മ, ശേഷിയില്ലായ്മ

inaccessible

അസ്വീകാര്യമായ, അനുവദനീയമല്ലാത്ത, അനനുവദനീയം

inadmissible

അനുവദിക്കാന്‍ പറ്റാത്ത

inadvertently

ബോധപൂര്‍വമല്ലാതെ

inauguration

ഉദ്ഘാടനം, പ്രാരംഭണം

incentive

പ്രോത്സാഹനം, പ്രേരകം, പ്രേരണപ്രദം

incidental

അനുഷംഗികമായ

inclination

ചായ്മ, നീക്കം, അഭീരുചി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App