भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

intolerance

അസഹനീയം

intoxication

ലഹരി

intricacy

ജടിലത

intricate

ജടിലം

introduce

അവതരിപ്പിക്കുക, നടപ്പാക്കുക, പരിചയപ്പെടുത്തുക

introduction

അവതരണം, പരിചയപ്പെടുത്തൽ, അവതാരിക, പ്രസ്താവന

invalid

ദുര്‍ബലം, അസാധു, രോഗി

invalidity

അപ്രാമാണ്യം, ദൌര്‍ബല്യം

invariably

സ്ഥിരമായി, നിരപവാദമായി

investigation

അന്വേഷണം

investment

മുതല്‍മുടക്ക്, നിക്ഷേപം

invitation

ക്ഷണം, നിയന്ത്രണം

involuntary

അനൈച്ഛിക

involved

ഉള്‍പ്പെട്ട, അന്തര്‍ഭവിച്ച, ബന്ധപ്പെട്ട

ipso facto

സ്വതസിദ്ധം, യഥാതുഥ്യത

ipso jure

വിധിതഃ, നിയമപ്രകാരം

irrational

യുക്തിയുക്തമല്ലാത്ത

irrecoverable

വസൂലാക്കാനാവാത്ത, കിട്ടാത്ത, പിരിഞ്ഞുകിട്ടാത്ത

irregular

ക്രമരഹിതം

irrelevant

അപ്രസക്തം, അസംഗതം

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App