भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

forwarding letter

ഉന്നയപത്രം, ഫോര്‍വേഡിങ് ലെറ്റര്‍

foundation

ആധാരം, അസ്തിവാരം, അടിസ്ഥാനം

fraction

ഭിന്നം, ഭാഗം

franchise

വോട്ടവകാശം

fraud

കപടം

free

സൌജന്യമായ, മോചിപ്പിക്കുക

freeze

മരവിപ്പിക്കുക

freight

കേവുകൂലി, വസ്തുവാടക, ചരക്കുകൂലി

frequency

ആവൃത്തി, ആവര്‍ത്തിക്കൽ

fuel

ജന്ധനം

full-scale

പൂര്‍ണമായി, വ്യാപകമായി

function

പ്രവൃത്തി, ജോലി, കര്‍ത്തവ്യം

fund

ഫണ്ട‍്, നിധി

fundamentalism

മതമൌലികവാദം

furnish

നല്‍കുക, സജ്ജീകരിക്കുക, കെട്ടുക

further action

അനന്തരനടപടി, കൂടുതൽ നടപടി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App