भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

foment

ഉത്തേജിപ്പിക്കുക

foot note

അടിക്കുറിപ്പ്

forced labour

നിര്‍ബന്ധത്തൊഴിൽ

forecast

മുന്‍കൂട്ടിക്കാണുക, പ്രവചനം, ചൂര്‍വകല്‍പ്പനം

foregone conclusion

മുന്‍കൂട്ടി അറിഞ്ഞ നിഗമനം

foreign

വിദേശീയ, വിദേശ

foreman

ഫോര്‍മാന്‍

forenoon

പൂര്‍വാഹ്നം, ഉച്ചയ്ക്കുമുമ്പ്

foresight

ദീര്‍ഘദൃഷ്ടി, ദൂരദൃഷ്ടി

foreword

അവതാരിക

forfeit

നഷ്ടപ്പെടുക, ജപ്തി ചെയ്യുക

forged

കൃത്രിമനിര്‍മിതം, വ്യാജനിര്‍മിതമായ

forgery

കള്ളപ്രമാണം ചമയ്ക്കൽ, കള്ളയൊപ്പ്

form

പ്രപത്രം, ഫോറം

formal

ഔപചാരികമായ

format

ചടങ്ങ്, ഉപചാരം, ഔപചാരികത

former

ആദ്യത്തെ, മുന്‍പറഞ്ഞ

formula

ഫോര്‍മുല, സൂത്രം

forthwith

തല്‍ക്ഷണം, ഉടനെ, ഉടനടി

forward

അയയ്ക്കുക, അയച്ചുകൊടുക്കുക, അഗ്രേഷണംചെയ്യുക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App