भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

fitness

യോഗ്യതാസര്‍ട്ടിഫിക്കറ്റ്

fix

ഫിക്സ്

fixation

നിര്‍ണയം

fixed

ഫിക്സഡ്

flag

കൊടി, പതാക, അടയാളം, വയ്ക്കുക

flap

ഫ്ളാപ്, മൂടി

flat

ഫ്ലാറ്റ്

fleet

പട, കൂട്ടം

flexibility

നമ്യത, വളയ്ക്കാവുന്ന സ്ഥിതി, അയവ്

flight

വ്യോമയാത്ര

flood relief

വെള്ളപ്പൊക്ക ദുരിതാശ്വാസം

floor

തറ, തലം, നിലം

flow

പ്രവാഹം, ഒഴുക്ക്, ചോര്‍ച്ച, പ്രവഹിക്കുക, ഒലിക്കുക

fluctuation

ഏറ്റക്കുറച്ചിൽ ചാഞ്ചല്യം, അസ്ഥിരത

foeticide

ഭ്രൂണഹത്യ

folder

ഫോള്‍ഡര്‍

folio

ഫോളിയോ

follow

താഴെപ്പറയുന്ന

follower

അനുയായി

following

താഴെപ്പറയുന്ന, അനുസരിക്കുന്ന ആള്‍ക്കാര്‍

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App