भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

film

ഫിലിം

final

അന്തിമം

finance

ധനകാര്യം, വിത്തം, വിതവ്യവസ്ഥ, ചെലവുചെയ്യുക, പണംമുക്കുക

financial

ധനസഹായം, ധനപരമായ,

financier

ഫൈനാന്‍സിയര്‍, വിത്തപോഷകന്‍

findings

തീരുമാനം, വിധി

fine

ഫൈന്‍, പിഴ

fine arts

ലളിതകലകൾ

finger print

വിരലടയാളം

finished goods

തയ്യാറായ സാധനങ്ങൾ

fire

തീയ്, വെടി വയ്ക്കുക

firing

ഫയറിങ്, വെടിവയ്പ്പ്

firm

ഫേം, വ്യവസായ സ്ഥാപനം

first aid

പ്രഥമശ്രുശ്രൂഷ

first class

ഒന്നാം ക്ലാസ്

first division

പ്രഥമഗ്രേണി, ഒന്നാം ക്ലാസ്സ്

first information report

പ്രഥമ വിവരറിപ്പോര്‍ട്ട് (എഫ്,എ.ആര്‍)

fiscal

ധനസംബന്ധമായ, ഭണ്ഡാരസംഭന്ധമായ, നികുതി സംബന്ധിച്ച

fisheries

ഫിഷറീസ്

fit

ഫിറ്റ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App