भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

adultery

വ്യഭിചാരം, വിശ്വാസലംഘനം

advance

അഡ്വാ൯സ്, അച്ചാരം, മു൯കൂ൪, മു൯പണം

advance booking

മുന്‍കൂ൪ ബുക്കിങ്

advance copy

മു൯കൂ൪ കോപ്പി

advance payment

മുന്‍കൂ൪ പണം കൊടുക്കൽ

advanced increment

മു൯കൂ൪ ശമ്പളവ൪ധന, അഡ്വാ൯സ് ഇ൯ക്രിമെന്‍റ്

adverse entry

പ്രതികൂലക്കുറിപ്പ്

adverse remarks

പ്രതികൂലക്കുറിപ്പുകൾ

adverse report

പ്രതികൂല റിപ്പൊര്‍ട്ട്

advertisement

പരസ്യം, വിജ്ഞാപനം

advice

ഉപദേശം

advice of payment

പണം കൊടുത്ത വിവരമറിയിപ്പ്

advisory committee

ഉപദേശക സമിതി

advisory council

ഉപദേശക സമിതി

advocate

അഡ്വക്കേറ്റ്, അഭിഭാഷക൯

affairs

കാര്യങ്ങൾ

affidavit

അഫിഡവിറ്റ്, സത്യവാങ്മൂലം

affiliation

അഫിലിയേഷന്‍

affirmation

സ്ഥിരീകരണം, സത്യവാചകം

affirmative

സ്വീകരണക്കരാര്‍

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App