भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

actuals

ആക്ച്വല്സ്, നിജസ്ഥിതിക്കണക്ക്

ad hoc

അഡ്ഹോക്ക്, തദ൪ഥം

ad hoc claim

തദര്‍ അവകാശവാദം

ad hoc committee

അഡ്ഹോക്ക് കമ്മിറ്റി, തദ൪ഥസമിതി

ad hoc increase

തദര്‍ഥ വര്‍ധനവ്

ad hoc payment

തദര്‍ഥമായ പണം കൊടുക്കൽ

ad valorem duty

വിലയനുസരിച്ച നികുതി

adaptation

അനുയോജനം

addition

സങ്കലനം, കൂട്ടൽ, ചേ൪പ്പ്, കൂട്ടിച്ചേ൪ക്കൽ

addition and alteration

പരിവര്‍ത്തനവും പരിവര്‍ധനവും, മാറ്റവും കൂട്ടി ച്ചെര്‍ക്കപെടലും

additional charge

അധികം, കൂടുതൽ, അതരക്തം ചാ൪സി

additional fund

കൂടുതൽ നിധി

additional grant

കൂടുതൽ ഗ്രാന്‍റ്, അധിക ഗ്രാന്‍റ്

additional information

കൂടുതൽ വിവരം

additional pay

കൂടുതൽ ശമ്പളം, അധിക ശമ്പളം

address

മേൽ വിലാസം, വിലാസം, നിവേദനം, അഭിസംബോധനം, പ്രസംഗം

address of welcome

സ്വാഗതം പ്രസംഗം

addressee

മേൽ വിലാസക്കാര൯

adequate

മതിയായ, തക്കതായ, പര്യാപ്തമായ

adhere to

അനുവ൪ത്തിക്കുക, ഉറച്ചുനിൽക്കുക

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App