भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

window envelope

വിന്‍ഡോ എന്‍വലപ്പ്

wing

പക്ഷം, ഉപബോഗം, വിങ്

winter allowance

സീതകാല ബത്ത

wipe out

തുടച്ചുമാറ്റുക

wireless set

റേഡിയെ

withdrawal

തിരിച്ചെടുക്കൽ, പിന്‍വലിക്കൽ

withdrawal of motion

പ്രമേയം തിരിചെടുക്കൽ/പിന്‍വലിക്കൽ

withhold

കൊടുക്കാതിരിക്കുക,പിടിച്ചുവയ്ക്കുക,തടസ്സപ്പെടുത്തുക

within

ഉളളിൽ,അകത്ത്,ഇന്നസമയത്തിനകം

without delay

താമസിയാതെ

without permission

അനുവാദം കൂടാതെ

withstand

ചെറുത്തുനില്‍ക്കുക, പ്രതിരോധിക്കുക

witness

സാക്ഷി, സാക്ഷിയാകുക

work book

വര്‍ക്ക് ബുക്ക്

work culture

കൃത്യ സംസ്കാരം

work environment

ജോലിചെയ്യുന്നതിനുള്ള അന്തരിക്ഷം

work experience

പണി പരിചയം

work force

തൊഴിലാളി വര്‍ഗം

work order

വര്‍ക്ക് ഓര്‍ഡര്‍

work permit

വര്‍ക്ക് പര്‍മിറ്റ്

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App