भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Fundamental Administrative Terminology (English-Malayalam) (CSTT)

Commission for Scientific and Technical Terminology (CSTT)

A B C D E F G H I J K L M N O P Q R S T U V W X Y Z

शब्दकोश के परिचयात्मक पृष्ठों को देखने के लिए कृपया यहाँ क्लिक करें
Please click here to view the introductory pages of the dictionary

wage contract

ശമ്പള കോണ്‍ട്രാക്ട്

wage earner

ജീവിനം അര്‍ജിക്കുന്നവന്‍

wage formula

ശമ്പള ഫോര്‍മുല

wage payment

ശമ്പളം കൊടുക്കൽ

wage policy

വേതന നയം

wage rate

കൂലിനിരക്ക്, വേതനനിരക്ക്

wage review

ശമ്പള പുനര്‍വിചാരം

waiting list

വെയിറ്റിങ് ലിസ്റ്റ്

waive

തള്ളിക്കളയുക, വേണ്ടെന്നുവയ്ക്കുക

walk-in-interview

ഉടനി ഇന്‍റര്‍വ്യൂ

want

തട്ടിയകറ്റുക,പാറാവു നില്ക്കുക

ward

വാര്‍ഡ്, വിഭാഗം, രക്ഷിതന്‍, കാവന്‍

warehouse

പണ്ടകശാല

warehousing charges

ഗോഡൌണ്‍

warning

താക്കീത്

warrant

വാറണ്ട്, അധിപത്രം, ഉറപ്പ്, ഉറപ്പിക്കുക

warranty

വാറണ്ടി, ഉറപ്പ്, ജാമ്യപത്രം

washing allowance

അലക്കുപടി

wastage

വാഴ്, പാഴ്ച്ചെലവ്, നാശം, തേയ്മാനം

waste land

തരിശുഭൂമി

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App